ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാസ്ക്കറ്റ്ബോൾ ടൂർണമെൻറ്

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാസ്ക്കറ്റ്ബോൾ ടൂർണമെൻറ്

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 21 ന് ഞായറാഴ്ച രാവിലെ 8' മണി മുതൽ വൈകുന്നേരം 7 മണി വരെ മൗണ്ട് പ്രോസ്പെക്ടിലുള്ള റെക്പ്ലെക്സിൽ വെച്ച് ബാസ്കറ്റ്ബോൾ ടൂർണമെൻറ് നടത്തുന്നതാണ്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയും കോളേജ് തലത്തിലുള്ളവർക്കുമായി രണ്ട് ഗ്രൂപ്പായി തിരിച്ചാണ് ബാസ്കറ്റ്ബോൾ ഗെയിം നടത്തുന്നത്.

ഷിക്കാഗോ മലയാളി അസോസിയേഷൻ ചരിത്രത്തിലാദ്യമായി ഇപ്രാവശ്യം പെൺകുട്ടികൾക്കും ബാസ്കറ്റ്ബോൾ മത്സരം നടത്തുന്നു. വനിതകൾക്ക് എല്ലാ തലത്തിലും പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായിട്ടാണ്, പെൺകുട്ടികളുടെ എട്ടാം ക്ലാസ് മുതൽ പന്ത്രാണ്ടാം ക്ലാസു വരെയുള്ളവരുടെ ബാസ്ക്കറ്റ്ബോൾ മത്സരം നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ എല്ലാവരും തന്നെ മലയാളികൾ ആയിരിക്കണം.

Basketball Tournament
Date: Sunday 21st August
Time: 8 AM to 7 PM
Venue: Recplex, Mt Prospect IL
Two sections: 1 ) High school 8th grade to 12th grade
2 ) College and up.
Girls: 8th grade to 12th grade
All players must be Malayalees.
Email: [email protected]

കൂടുതൽ വിവരങ്ങൾക്ക്:
ജനറൽ കോർഡിനേറ്റർ ജോബിൻ ജോർജ് (847-630-5872), പ്രസിഡൻ്റ് ജോഷി വള്ളിക്കളം (312-685-6749), കോർഡിനേറ്റർ കാതറിൻ കവലയ്ക്കൽ (630-649-8545), മനോജ് അച്ചേട്ട് (224-522-2470), ജോർജ് പ്ലാമൂട്ടിൽ (847-651-5204), ഗോ ടോബിൻ തോമസ് (773-512-4373).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.