യുവദമ്പതികൾ ഒരുക്കിയ യൂക്കാറ്റ്‌ പഠന പരമ്പര ഇംഗ്ലീഷിൽ

യുവദമ്പതികൾ ഒരുക്കിയ യൂക്കാറ്റ്‌ പഠന പരമ്പര ഇംഗ്ലീഷിൽ

ഇംഗ്ലീഷ് ഭാഷയിൽ യുവദമ്പതികളൊരുക്കുന്ന യുക്കാറ്റ് വീഡിയോ പരമ്പര യൂട്യൂബിൽ. പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ പ്രബോധനത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് പെര്‍ത്തിലെ ദമ്പതികള്‍ ആരംഭിച്ച പരമ്പരയാണിത്. 

നമ്മള്‍ എന്ത് വിശ്വസിക്കണം എന്തിന് വിശ്വസിക്കണം എന്ന ചോദ്യങ്ങള്‍ക്ക് ഉറച്ച ഉത്തരം ലഭിക്കാനുള്ള അവസരമാണിത്. നവമാധ്യമങ്ങളുടെ പുതിയ ലോകത്ത് അപ്പസ്തോലന്മാര്‍ കൈമാറിയ ക്രിസ്തു സന്ദേശം സാങ്കേതിക വിദ്യകളുടെ ഗുണപരമായ ഉപയോഗത്തിലൂടെ ലോകത്ത് എത്തിക്കുകയെന്നതാണ് പരമ്പര ലക്ഷ്യമിടുന്നത്. 

റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഒന്നാം അധ്യായം 16-ാം വാക്യം പറയുന്നു, 'ഞാന്‍ സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കുന്നില്ല, കാരണം അത്, വിശ്വസിക്കുന്ന എല്ലാവര്‍ക്കും രക്ഷ നല്‍കുന്നു: ആദ്യം യഹൂദനും പിന്നെ വിജാതീയനും'.

യൂക്കാറ്റ്‌ പഠന പരമ്പരയുടെ യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക

https://youtube.com/playlist?list=PLyvNaDsKB1gWCEEuOmwC5rMOtxS6Jcp8V


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.