ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിംഗ്‌സിന്‌ വൻ നേട്ടം

ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിംഗ്‌സിന്‌ വൻ നേട്ടം

കമ്പനിയുടെ 15% ഓഹരികൾ വാങ്ങി ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി

അബുദാബി: മിഡിൽ ഈസ്റ്റിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് ഹോൾഡിംഗ് കമ്പനിയായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐഎച്ച്സി) പ്രവാസി സംരഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിംഗ്‌സിന്റെ 15 % ഓഹരികൾ ഏറ്റെടുത്തു.

ഗൾഫിലെ ആരോഗ്യമേഖലയിലെ സമീപവർഷങ്ങളിലെ ഏറ്റവും വലിയ ഇടപാടിലൂടെയാണ് ഐഎച്ച്സി നിർണ്ണായക ഓഹരി പങ്കാളിത്തം ഉറപ്പിച്ചത്.

യുഎഇയിലും മേഖലയിലും ആരോഗ്യ സംരക്ഷണ രംഗത്തെ ഐഎച്ച്സിയുടെ നിക്ഷേപം വ്യാപിപ്പിക്കാനും വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടാണ് ഓഹരി ഏറ്റെടുക്കൽ.

ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി മുന്നോട്ടു പോകുന്ന ബുർജീൽ ഹോൾഡിംഗ്‌സ് പോലുള്ള സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരമായാണ് ഓഹരി ഏറ്റെടുക്കലിനെ കാണുന്നതെന്ന് ഐഎച്ച്‌സി ചീഫ് എക്‌സിക്യൂട്ടീവ്…


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.