ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തും

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തും

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അതിഥിയായെത്തും. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്കാണ് പുസ്തകമേളയുടെ 41 മത് പതിപ്പില്‍ അദ്ദേഹം സന്ദർശനത്തിനെത്തുക.

വൈകീട്ട് 6 മുതല്‍ 7.30 വരെ ബാള്‍റൂമിലാണ് പരിപാടി. തിരക്കിട്ട ജീവിതത്തിനിടയില്‍ വായനയ്ക്കായി എങ്ങനെ സമയം കണ്ടെത്തുന്നുവെന്നതും, തന്‍റെ സിനിമാ ജീവിതവും അനുഭവങ്ങളും അദ്ദേഹം പ്രേക്ഷകരുമായി പങ്കുവയ്ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.