അല്‍ ഖൂസിലെ വേ‍ർ ഹൗസില്‍ തീപിടുത്തം, ആളപായമില്ല

അല്‍ ഖൂസിലെ വേ‍ർ ഹൗസില്‍ തീപിടുത്തം, ആളപായമില്ല

ദുബായ്: അല്‍ഖൂസിലെ വേർ ഹൗസില്‍ തിങ്കളാഴ്ച വൈകിട്ട് വന്‍ തീപിടുത്തമുണ്ടായി. ഇന്‍ഡസ്ട്രിയല്‍ ഏരിയ 1 ലാണ് വൈകീട്ട് നാലുമണിയോടെ തീപിടുത്തമുണ്ടായത്. ദുബായ് സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു.

അപകടവിവരം ലഭിച്ച് നാല് മിനിറ്റിനുളളില്‍ സംഘം സ്ഥലത്തെത്തിയതായും തീയണയ്ക്കാന്‍ കഴിഞ്ഞതായും അധികൃതർ അറിയിച്ചു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.