റാസല്‍ഖൈമയിലെ എണ്ണ ഫാക്ടറിയില്‍ തീപിടുത്തം, ആളപായമില്ല

റാസല്‍ഖൈമയിലെ എണ്ണ ഫാക്ടറിയില്‍ തീപിടുത്തം, ആളപായമില്ല

റാസല്‍ഖൈമ: റാസല്‍ഖൈമയിലെ എണ്ണഫാക്ടറിയില്‍ തീപിടുത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരം ലഭിച്ചയുടനെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇതോടെ കൂടുതല്‍ മേഖലയിലേക്ക് തീപടരുന്നത് ഒഴിവായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.