ഉമ്മുല്‍ ഖുവൈന്‍: എമിറേറ്റില്‍ ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനും ജനുവരി 6 നുമിടയിലാണ് ഇളവ് പ്രയോജനപ്പെടുത്താനാവുകയെന്ന് ഉമ്മുല്‍ ഖുവൈന്‍ പോലീസ് അറിയിച്ചു. ഒക്ടോബർ 31 ന് മുന്‍പ് വരുത്തിയ നിയമലംഘനങ്ങള്‍ക്ക് കിട്ടിയ പിഴയ്ക്കാണ് 50 ശതമാനം ഇളവ് നല്‍കിയിട്ടുളളത്. അതേസമയം ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഇളവ് ബാധകമാവില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.