രാജ്യത്ത് മഴയ്ക്ക് സാധ്യതയെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണകേന്ദ്രം

രാജ്യത്ത് മഴയ്ക്ക് സാധ്യതയെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ദുബായ് :രാജ്യത്ത് പൊതുവെ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. എന്നാല്‍ വടക്ക്-കിഴക്കന്‍ മഴമേഘങ്ങള്‍ രൂപപ്പെടാനുളള സാധ്യതയുണ്ട്.താപനിലയില്‍ കുറവുണ്ടാകും. നേരിയ തോതില്‍ കാറ്റ് വീശും.

രാജ്യത്തെ ശരാശരി താപനി 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. അബുദാബിയിൽ ശരാശരി താപനില 26 ഡിഗ്രി സെൽഷ്യസും ദുബായിൽ 27 ഡിഗ്രി സെൽഷ്യസുമായിരിക്കും.അന്തരീക്ഷ ഈർപ്പം 40 മുതല്‍ 80 ശതമാനം വരെ ഉയരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.