ദുബായ് കണക്ടിലാണോ യാത്ര, സൗജന്യ ഹോട്ടല്‍ സർവ്വീസൊരുക്കി എമിറേറ്റ്സ്

ദുബായ് കണക്ടിലാണോ യാത്ര, സൗജന്യ ഹോട്ടല്‍ സർവ്വീസൊരുക്കി എമിറേറ്റ്സ്

യു എ ഇ : ദുബായ് കണക്ട‍് സ‍ർവ്വീസുകള്‍ പുനരാരംഭിക്കാന്‍ എമിറേറ്റ്സ്. ദുബായില്‍ 10 മണിക്കൂറിലധികം തങ്ങുകയാണെങ്കില്‍, സൗജന്യ ഹോട്ടല്‍ താമസവും മറ്റും എമിറേറ്റ്സ് ഒരുക്കും. ഡിസംബർ ഒന്നുമുതലായിരിക്കും ദുബായ് കണക്ട് ആരംഭിക്കുക. പ്രവേശിക്കുന്നതിന് കോവിഡ് ടെസ്റ്റ് നിർബന്ധമുളള രാജ്യങ്ങളിലേക്കുളള വിമാനസർവ്വീസുകളാണ് ദുബായ് കണക്ടിലുണ്ടാവുക. നിബന്ധനകള്‍ ബാധകമായിരിക്കുമെന്നും അധികൃത‍ർ വ്യക്തമാക്കി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.