കോവിഡ് 19: തിങ്കളാഴ്ച 1107 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കോവിഡ് 19: തിങ്കളാഴ്ച 1107 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

യുഎഇയില്‍ തിങ്കളാഴ്ച 1107 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 714 പേർ കൂടി രോഗമുക്തി നേടി. 2 മരണം റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മൂലം മരിച്ചവർ ആകെ 572 ആയി.രാജ്യത്ത് ആകെ രോഗികൾ: 1,68,860. രോഗം ഭേദമായവർ–1,54,899. ആക്ടീവ് കേസുകള്‍ 13,389. ഇതുവരെ രാജ്യത്ത് 16.7 ദശലക്ഷം പരിശോധനകൾ നടത്തിയതായും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.