തിരുവനന്തപുരം: സ്പ്രിംങ്ക്ളറുമായി കരാറിൽ ഏർപ്പെട്ടതു വഴി കേരളത്തിന് എന്തു നേട്ടമുണ്ടായെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിച്ചാൽ മാത്രമേ പറയാൻ കഴിയൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കിയപ്പോൾ കാലാവധി നിശ്ചയിച്ചിരുന്നു. അതു കഴിഞ്ഞു എന്നു മാത്രം കരുതിയാൽ മതി എന്നായിരുന്നു കരാർ അവസാനിച്ചതിനേക്കുറിച്ചു മുഖ്യമന്ത്രി പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.