മാധ്യമപ്രവർത്തകരെ ആവശ്യമുണ്ട്

മാധ്യമപ്രവർത്തകരെ ആവശ്യമുണ്ട്

ഗ്ലോബൽ മീഡിയ സെല്ലിന്റെ ഭാഗമായ ഓൺലൈൻ മാധ്യമം "സീന്യൂസ്‌ലൈവ്" അതിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

1) സീനിയർ സബ് എഡിറ്റർ: ( പ്രായപരിധി 35 - 55 നുമിടയിൽ) ജേർണലിസത്തിൽ ഡിഗ്രി, ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്ത് പരിചയം. മലയാളം ടൈപ്പിംഗ്‌, ഫോട്ടോ എഡിറ്റിംഗ്, പ്രൂഫ് റീഡിങ്ങ്, ന്യൂസ് അപ്പ് ലോഡിംഗ് എന്നിവയില്‍ പ്രാവീണ്യം.  

2) സബ് എഡിറ്റർ: ( പ്രായപരിധി 21 - 35 നുമിടയിൽ) ജേർണലിസത്തിലോ, കമ്മ്യൂണിക്കേഷനിലോ ബിരുദം,മലയാളം ടൈപ്പിങ്ങ് (ഗൂഗിൾ ഫോണ്ട് ഉപയോഗിച്ചുള്ളത്), പ്രൂഫ് റീഡിങ്ങ്, ഫോട്ടോ എഡിറ്റിംഗ്, ന്യൂസ് അപ്പ് ലോഡിംഗ് എന്നിവയില്‍ പ്രാവീണ്യം. സ്വന്തം വീട്ടിൽ ഇരുന്ന് സമയം ക്രമീകരിച്ച് ജോലി ചെയ്യാം. വീഡിയോ എഡിറ്റിങ്ങ് അറിയുന്നവർക്ക് മുൻഗണന.

അപേക്ഷകൾ ഏപ്രിൽ 2 നകം, [email protected] എന്ന ഈമെയിലിലേക്ക് അയക്കേണ്ടതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.