സ്പോർട്സ് ടൂറിസം അവാർഡ് സ്വന്തമാക്കി ഖത്തർ ലോകകപ്പ്

സ്പോർട്സ് ടൂറിസം അവാർഡ് സ്വന്തമാക്കി ഖത്തർ ലോകകപ്പ്

ദോഹ:ലോകത്തെ ഏറ്റവും മികച്ച സ്പോർട്സ് ടൂറിസം അവാർഡ് സ്വന്തമാക്കി ഖത്തർ ലോകകപ്പ്. അറബ് യൂണിയന്‍ ഫോ​ർ ടൂ​റി​സ്റ്റ് മീ​ഡി​യ​യു​ടെ പു​ര​സ്കാ​രമാണ് ഖത്തർ ലോകകപ്പ് സ്വന്തമാക്കിയത്. ബെർലിനില്‍ നടന്ന ഐടിബി പ്രദർശനത്തോട് അനുബന്ധിച്ചാണ് അവാർഡ് പ്രഖ്യാപനം നടന്നത്.

150ല​ധി​കം രാ​ജ്യ​ങ്ങ​ളും 10,000ത്തി​ല​ധി​കം പ്ര​ദ​ർ​ശ​ക​രും പ​ങ്കെ​ടു​ക്കു​ന്ന ലോ​ക​ത്തി​ലെ വ​ലി​യ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ഐ.​ടി.​ബി ബെ​ർ​ലി​ൻ.ജോ​ർ​ഡ​ൻ ടൂ​റി​സം, പു​രാ​വ​സ്തു മ​ന്ത്രി മ​ക്‌​റം അ​ൽ ഖൈ​സി​യാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചത്. മാ​ൻ ഓ​ഫ് ദ ​അ​റ​ബ് ഹെ​റി​റ്റേ​ജ് 2023 അ​വാ​ർ​ഡ്, 2023ലെ ​അ​റ​ബ് ഹെ​റി​റ്റേ​ജ് പേ​ഴ്‌​സ​നാ​ലി​റ്റി അ​വാ​ർ​ഡ്, സു​സ്ഥി​ര വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​ള്ള മി​ക​ച്ച സി​റ്റി അ​വാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.