ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ വാരാചരണത്തിനായി വിപുലമായ ക്രമീകരണങ്ങൾ

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ വാരാചരണത്തിനായി വിപുലമായ ക്രമീകരണങ്ങൾ

ബിർമിംഗ് ഹാം:  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും , പ്രൊപ്പോസഡ്‌ മിഷനുകളിലും വിശുദ്ധ വാരാചരണത്തിനായി വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു . പ്രെസ്റ്റൻ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും . രൂപതയുടെ വിവിധ ഇടവകകൾ , മിഷനുകൾ , പ്രൊപ്പോസഡ്‌ മിഷനുകൾ എന്നിവിടങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയം , പള്ളികളുടെ അഡ്രെസ്സ് , അതാത് സ്ഥലങ്ങളിലെ മിഷൻ ഡയറക്ടർമാർ എന്നിവയുടെ വിശദമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു .



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.