ടാക്സി നിരക്ക് കുറച്ച് അജ്മാന്‍

ടാക്സി നിരക്ക് കുറച്ച് അജ്മാന്‍

അജ്മാന്‍: എമിറേറ്റിലെ ടാക്സി നിരക്ക് കുറച്ചു. ഏപ്രിലില്‍ രാജ്യത്തെ ഇന്ധനവില കുറച്ചിരുന്നു. ഇതിന് ആനുപാതികമായാണ് അജ്മാനിലെ ടാക്സി നിരക്കും കുറച്ചിരിക്കുന്നത്. അ​ജ്മാ​ൻ പ​ബ്ലി​ക്ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി​യാ​ണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

ഏ​പ്രി​ൽ മാ​സ​ത്തി​ൽ ടാ​ക്സി നി​ര​ക്ക് കി.​മീ​റ്റ​റി​ന് 1.82 ദി​ർ​ഹ​മാ​യി​രി​ക്കും. ക​ഴി​ഞ്ഞ മാ​സ​ത്തെ 1.84 ദി​ർ​ഹം എ​ന്ന നി​ര​ക്കി​ൽ നി​ന്ന് 2 ഫി​ൽ​സ്​ ഇ​ടി​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ട്വീ​റ്റി​ൽ അ​റി​യി​ച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.