ആൻസി മാത്യു കൈതമറ്റം ഡാളസിൽ നിര്യാതയായി

ആൻസി മാത്യു  കൈതമറ്റം  ഡാളസിൽ  നിര്യാതയായി

ഡാളസ്: സൗത്ത് പാമ്പാടി കൈതമറ്റത്തിൽ ജോ മാത്യുവിന്റെ ഭാര്യ ആൻസി മാത്യു (49) ഡാളസിൽ  നിര്യാതയായി. റാന്നി അയിരൂർ താന്നിക്കാട്ട് കുടുംബാംഗമാണ് പരേത.

മക്കൾ: ഏഞ്ചൽ മാത്യു , നൈജൽ മാത്യു (യുഎസ്)

സംസ്കാരശുശ്രൂഷകൾ ഡാളസ്  സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഏപ്രിൽ 22 ശനിയാഴ്ച രാവിലെ 10:30 ന്. തുടർന്ന് ന്യൂ ഹോപ് സെമിത്തേരിയിൽ (500 US-80, Sunnyvale, TX 75182) സംസ്കാരം നടക്കും.

 നത്തോലി ചെറിയ മീൻ അല്ല,  ഉല്ലാസം തുടങ്ങിയ മലയാള ചലചിത്രങ്ങളുടെ നിർമ്മാതാവാണ് പരേതയുടെ ഭർത്താവ് ജോ മാത്യു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.