കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ റിയാദിലെത്തി

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ റിയാദിലെത്തി

റിയാദ്: ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ റിയാദിലെത്തി.ഓപ്പറേഷന്‍ കാവേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനായി കഴിഞ്ഞ ആഴ്ച മന്ത്രി ജിദ്ദയിൽ എത്തിയിരുന്നു.

റിയാദിലെ വിവിധ സ്റ്റേറ്റ് അസോസിയേഷനുകളുടെ ഭാരവാഹികളുമായി മന്ത്രി ചർച്ചനടത്തി.റിയാദിലെ എംബസിയിലുളള മഹാത്മഗാന്ധിയുടെ പ്രതിമയില്‍ അദ്ദേഹം പുഷ്പാർച്ചന നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.