അബുദാബി: യുഎഇയില്‍ ശനിയാഴ്ച 1154 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 183755 പേരിലായി രോഗബാധ. 613 പേരാണ് രോഗമുക്തി നേടിയത്. 163048 ആണ് ആകെ രോഗമുക്തർ. 2 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 609 ആയും ഉയർന്നു. ആക്ടീവ് കേസുകള്‍ 20098.
പുതിയതായി നടത്തിയ 156,513 ടെസ്റ്റുകള്‍ ഉള്‍പ്പടെ 18.1 മില്ല്യണ്‍ ടെസ്റ്റുകളാണ് യുഎഇയില്‍ ഇതുവരെ നടത്തിയിട്ടുളളത്. അതേസമയം സ്വകാര്യ ആശുപത്രികള്‍ മുഖേന കോവിഡ് വാക്സിന്‍ വിതരണവും യുഎഇയില്‍ ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.