ഖത്തറില്‍ പൊടിക്കാറ്റിന് സാധ്യത, ചൂട് കൂടും

ഖത്തറില്‍ പൊടിക്കാറ്റിന് സാധ്യത, ചൂട് കൂടും

ദോഹ: ഖത്തറില്‍ ഇന്നും നാളെയും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചൂട് കൂടും. ഇന്ന് വൈകുന്നേരം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

4 മുതല്‍ 8 അടി ഉയരത്തില്‍ വരെ ശക്തമായ തിരമാലകള്‍ ഉണ്ടായേക്കാം. ശനിയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഒന്നു മുതല്‍ രണ്ട് അടി ഉയരത്തില്‍ വരെ തിരമാലകളുണ്ടാകാം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.