ദുബായ്: 2020 ലെ അവസാന മന്ത്രിസഭായോഗത്തിന് അധ്യക്ഷത വഹിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മനുഷ്യാവകാശം സംരക്ഷിച്ചുകൊണ്ട് നയങ്ങള്‍ രൂപീകരിക്കുകയെന്നുളളതാണ് രാജ്യത്തിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇതിനായി പ്രാദേശിക രാജ്യാന്തര വിഭാഗങ്ങളെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കാനും തീരുമാനമായി. നിലവില്‍ യുഎഇ ആഗോള തലത്തില്‍ 121 ആം സ്ഥാനത്താണ്. അടുത്ത അമ്പത് വർഷത്തിനുളളില്‍ പുതിയ തലങ്ങളിലേക്ക് രാജ്യത്തെയെത്തിക്കാന്‍ കഴിയുമെന്നുളളതാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.