ദുബായ് സന്ദർശകവിസയ്ക്ക് നല്കിയിരുന്ന ഗ്രേസ് പിരീഡ് നി‍ർത്തലാക്കി

ദുബായ് സന്ദർശകവിസയ്ക്ക് നല്കിയിരുന്ന ഗ്രേസ് പിരീഡ് നി‍ർത്തലാക്കി

ദുബായ്: ദുബായ് സന്ദർശക വിസയ്ക്ക് നല്‍കിയിരുന്ന ഗ്രേസ് പിരീഡ് നിർത്തലാക്കി. ട്രാവല്‍ ഏജന്‍സികള്‍ ഇതുസംബന്ധിച്ച് അധികൃതരുടെ നിർദ്ദേശം ലഭിച്ചതായി സ്ഥിരീകരിച്ചു. അതായത് സന്ദർശക വിസ കാലാവധി കഴിഞ്ഞ് തങ്ങുന്ന ഓരോ ദിവസത്തിനും പിഴ ഈടാക്കും.

യുഎഇ സന്ദർശക വിസയ്ക്ക് 10 ദിവസത്തെ ഗ്രേസ് പിരീഡ് നല്‍കിയുന്നു. എന്നാല്‍ മറ്റ് എമിറേറ്റുകള്‍ ഇത് നിർത്തലാക്കിയിരുന്നുവെങ്കിലും ദുബായ് സന്ദർശക വിസയെടുക്കുന്നവർക്ക് ആനുകൂല്യം നല്‍കിയിരുന്നു. ഇതാണ് മെയ് 15 മുതല്‍ നിർത്തലാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.