ആദ്യജയം പ്രതീക്ഷിച്ച്; ബ്ലാസ്റ്റേഴ്‌സ് ഇന്ന് അങ്കത്തട്ടില്‍

ആദ്യജയം പ്രതീക്ഷിച്ച്; ബ്ലാസ്റ്റേഴ്‌സ് ഇന്ന്  അങ്കത്തട്ടില്‍

ഗോവ : ഈ സീസണില്‍ ഐഎസ്‌എല്ലില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന രണ്ടു ടീമുകള്‍ ഇന്ന് നിലമെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നേര്‍ക്കുനേര്‍. കേരളാബ്ലാസ്റ്റേഴ്‌സും ഈസ്റ്റ്ബംഗാളും തമ്മിലാണ് ഇന്ന് ഗോവയില്‍ ഏറ്റുമുട്ടുന്നത്. രാത്രി 7:30നാണ് മത്സരം. ഇരുടീമുകള്‍ക്കും ഈ സീസണില്‍ ഇതുവരെ വിജയം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല, ആദ്യ വിജയമാണ് ഇരു ടീമുകളുടെയും ഇന്നത്തെ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.