ഇദ് അല്‍ അദ 988 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്‍റിന്‍റെ ഉത്തരവ്

ഇദ് അല്‍ അദ 988 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്‍റിന്‍റെ ഉത്തരവ്

അബുദാബി: ഈദ് അല്‍ അദയോട് അനുബന്ധിച്ച് 988 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും വിശേഷാവസരങ്ങളില്‍ ഇത്തരത്തില്‍ തടവുകാർക്ക് മോചനം നല്‍കാറുണ്ട്.

തടവില്‍ നിന്ന് മോചിതരായവർക്ക് അവരുടെ ഭാവിയെ കുറിച്ച് പുനർവിചിന്തനം ചെയ്യാനും അവരുടെ കുടുംബാംഗങ്ങളുമായി സമാധാനമായി ജീവിക്കാനുമുളള അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.