സമുദ്രത്തെ കൊല്ലണോ? സമുദ്ര മാലിന്യങ്ങളിൽ 85 ശതമാനവും പ്ലാസ്റ്റിക്

സമുദ്രത്തെ കൊല്ലണോ? സമുദ്ര മാലിന്യങ്ങളിൽ 85 ശതമാനവും പ്ലാസ്റ്റിക്

സമുദ്രത്തെ മലിനമാക്കുന്നതില്‍ മനുഷ്യന്റെ പങ്ക് ചെറുതൊന്നുമല്ല. നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധ സമുദ്ര ജീവികളുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നതാണ്. പ്ലാസ്റ്റിക്ക് മാലിന്യം നാം നിഷ്ക്കരുണം കടലിലേക്ക് വലിച്ചെറിയാറുണ്ട്. കടലില്‍ അടിഞ്ഞുകൂടുന്ന ഈ മാലിന്യങ്ങളുടെ തോത് ഞെട്ടലുളവാക്കുന്നതാണ്. ലോക സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം സമുദ്രത്തില്‍ 14.1% പ്ലാസ്റ്റിക്ക് ബാഗുകളാണ് കുമിഞ്ഞുകൂടി കിടക്കുന്നത്
ലോകത്താകെയുള്ള സമുദ്രങ്ങളില്‍ 11.9 % വരുന്ന പ്ലാസ്റ്റിക്ക് കുപ്പികളാണ് വലിച്ചെറിയപ്പെട്ടിട്ടുള്ളത്.

പ്ലാസ്റ്റിക്ക് പാത്രങ്ങള്‍- 9.4 %
പ്ലാസ്റ്റിക്ക് പൊതികള്‍ (റാപ്പർ)- 9.1 %
സിന്തറ്റിക്ക് കയറുകള്‍- 7.9 %
മത്സ്യബന്ധന വസ്തുക്കള്‍-7.6 %
പ്ലാസ്റ്റിക് മൂടികള്‍- 6.1 %
വ്യവസായ മാലിന്യങ്ങള്‍- 3.4 %
ഗ്ലാസ് ബോട്ടിലുകള്‍-3.4 %
പാനീയങ്ങളുടെ ക്യാനുകള്‍-3.2 %


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.