ബ്ബ്രിസ്‌ബെയ്ൻ സ്വദേശി നിഖിലിന്റെ മകൾ ആൻഡ്രിയ കേരളത്തിൽ നിര്യാതയായി

ബ്ബ്രിസ്‌ബെയ്ൻ സ്വദേശി നിഖിലിന്റെ മകൾ ആൻഡ്രിയ കേരളത്തിൽ നിര്യാതയായി

കോഴിക്കോട്: ബ്രിസ്‌ബനിലെ ഓക്‌സ്‌ലിയിൽ താമസിക്കുന്ന നിഖിലിന്റെയും അമൃതയുടെയും മകൾ ആൻഡ്രിയ (8 വയസ്സ്) കേരളത്തിൽ നിര്യാതയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു ആൻഡ്രിയ. ഇന്ന് വൈകിട്ട് നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ സംസ്കാരം നടന്നു.

നെല്ലിപ്പൊയിൽ എൽ.പി. സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ആൻഡ്രിയ. പിതാവ്‌: നിഖിൽ ആന്റണി. മാതാവ്‌: അമൃത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.