ഹിജ്റാ പുതുവ‍ർഷം അബുദബിയില്‍ വെളളിയാഴ്ച പാർക്കിംഗും ടോളും സൗജന്യം

ഹിജ്റാ പുതുവ‍ർഷം അബുദബിയില്‍ വെളളിയാഴ്ച പാർക്കിംഗും ടോളും സൗജന്യം

അബുദാബി: ഹിജ്റാ പുതുവർഷത്തോട് അനുബന്ധിച്ച് ജൂലൈ 21 വെളളിയാഴ്ച അബുദാബിയില്‍ പാർക്കിംഗ് ഫീസും ടോളും ഈടാക്കില്ല. അബുദാബി ഗതാഗത വിഭാഗമായ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ അറിയിച്ചു.

2023 ജൂലൈ 21 വെളളിയാഴ്ച മുതല്‍ ജൂലൈ 22 ശനിയാഴ്ച രാവില 8 മണിവരെയാണ് പാർക്കിംഗ് സൗജന്യമായിരിക്കുക. ഡാർബ് ടോള്‍ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്‍ററുകളും പ്രവർത്തിക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.