മിസിസാഗ: കാനഡയിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ മിസിസാഗ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. വിശ്വാസികള്‍ അണിനിരന്ന പ്രദക്ഷിണവും ഏറെ അനുഗ്രഹപ്രദമായിരുന്നു.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ ഏറെ സന്തോഷത്തോടെയും പ്രാര്‍ത്ഥനയോടെയുമാണ് പ്രദക്ഷിണത്തില്‍ പങ്കെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.