ദുബായ്: യുഎഇയില്‍ ശനിയാഴ്ച തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പൊടിക്കാറ്റ് വീശും. കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ രൂപപ്പെടും. തെക്ക് കിഴക്കന്‍ മേഖലയില്‍ ഉച്ചയോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.
രാജ്യത്തെ പരമാവധി ഉയർന്ന താപനില 49 ഡിഗ്രി സെല്‍ഷ്യസായിരിക്കും. അബുദാബിയില്‍ 43 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 42 ഡിഗ്രിസെല്‍ഷ്യസുമാണ് ശരാശരി താപനില. അന്തരീക്ഷ ഈർപ്പം വർദ്ധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.