ടൂറിസ്റ്റ് വിസകള്‍ ഒരുമാസത്തേക്ക് നീട്ടിനല്‍കാന്‍ ദുബായ് ഭരണാധികാരിയുടെ ഉത്തരവ്

ടൂറിസ്റ്റ് വിസകള്‍ ഒരുമാസത്തേക്ക് നീട്ടിനല്‍കാന്‍ ദുബായ് ഭരണാധികാരിയുടെ ഉത്തരവ്

ദുബായ്: യുഎഇയില്‍ ടൂറിസ്റ്റ് വിസകള്‍ ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ ദുബായ് ഭരണാധികാരിയുടെ ഉത്തരവ്. വിവിധ രാജ്യങ്ങള്‍ അതി‍ർത്തികള്‍ അടച്ച പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് വിസയിലെത്തിയവർക്ക് ആശ്വാസകരമാകാനാണ് തീരുമാനമെന്ന് യുഎഇ വൈസ്  പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. ഉത്തരവ് പ്രകാരം യുഎഇ സന്ദർശിക്കുന്ന എല്ലാ വിനോദസഞ്ചാരികൾക്കും ഫീസില്ലാതെ വിസ ഒരു മാസത്തേക്ക് നീട്ടിക്കൊടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.