ചന്ദ്രയാന്റെ വിജയം ആഘോഷിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ

ചന്ദ്രയാന്റെ വിജയം ആഘോഷിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ

ഷാർജ: ഇന്ത്യ മഹാരാജ്യം ചാന്ദ്രയാൻ-3 യിലൂടെ വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന്റെ വിജയാഘോഷം ഇന്ത്യൻ അസോസിയേഷൻ ഷാർജ ആക്ടിങ് പ്രസിഡന്റ് ശ്രീ.മാത്യു ജോണിന്റെ നേതൃത്വത്തിൽ വർണാഭമായ രീതിയിൽ ആഘോഷിച്ചു.


ആക്ടിങ് പ്രസിഡന്റ്ശ്രീ .മാത്യു ജോൺ,ആക്ടിങ് ജനറൽ സെക്രട്ടറി ശ്രീ.മനോജ് വർഗീസ്, ആക്ടിങ് ട്രഷറർ ശ്രീ.ബാബു വര്ഗീസ് എന്നിവർ ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ അഭിമാന നേട്ടത്തിൽ, അതിനുപിന്നിലെ പരിശ്രമത്തിൽ ഒക്കെയുള്ള ഒട്ടേറെ വിവരങ്ങൾ വിശദമായിത്തന്നെ പരാമർശിച്ചു പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.