ചിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ 2023 വര്‍ഷത്തെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ നിന്നും വിദ്യാഭ്യാസ പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.

അസോസിയേഷനില്‍ അംഗത്വമുള്ള മാതാപിതാക്കളുടെ കുട്ടികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അപേക്ഷകള്‍ സെപ്റ്റംബര്‍ 19 മുന്‍പായി ലഭിക്കേണ്ടതാണ്.

ചിക്കാഗോ മലയാളി അസോസിയേഷന്‍ സാമൂഹിക സാസ്‌കാരിക തലങ്ങളിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയേയും പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: [email protected], [email protected], sibu [email protected]

അപേക്ഷയില്‍ താഴെപറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുക

1. Applicant's Name

2. Parents Name & Phone Number

3. Applicant's Address

4. Applicant's Date of Birth

5. Applicant's Email

6. Contact Number

7. Copy of High School Transcript (9 - 12)

8. Copy of ACT/SAT Score(s)

9. List of Extra-curricular activities

10. Accomplishments

11. Community Service

12. CMA Experiences/Contributions

13. Anything you want to share about CMA cultural organization in shaping up young persons to be successful in this society.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.