മെഹ്ഫിൽ മേരെ സനം ഡിസംബർ 17 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ

മെഹ്ഫിൽ മേരെ സനം ഡിസംബർ 17 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ

ദുബായ്: ദുബായ് കലാ - സാഹിത്യ സാംസ്‌കാരിക കൂട്ടായ്‌മയായ മെഹ്ഫിൽ ഇന്റർനാഷണൽ ഒരുക്കുന്ന മെഹ്ഫിൽ മേരെ സനം എന്ന കലാ വിരുന്നു ഡിസംബർ 17 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. വൈകുനേരം ആറി മണിക്ക് നടക്കുന്ന പരിപാടിയിൽ ശിവജി ​ഗുരുവായൂർ മുഖ്യാതിഥിയായിരിക്കും. മ്യൂസിക് ആൽബം ഫെസ്റ്റിവൽ മത്സര ഫല പ്രഖ്യാപനവും പുരസ്‌കാര വിതരണവും ഉണ്ടായിരിക്കും.കൂടാതെ മറ്റു കലാ പരിപാടികളും അരങ്ങേറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.