ചാലക്കുടി സ്വദേശിനിയായ നേഴ്‌സ് ജോളി ജോസഫ് കാവുങ്ങല്‍ കുവൈറ്റില്‍ നിര്യാതയായി

ചാലക്കുടി സ്വദേശിനിയായ നേഴ്‌സ് ജോളി ജോസഫ് കാവുങ്ങല്‍ കുവൈറ്റില്‍ നിര്യാതയായി

കുവൈറ്റ് സിറ്റി: ഇരിങ്ങാലക്കുട രൂപതാ കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന ഇടവകാംഗം ജോളി ജോസഫ് കാവുങ്ങല്‍(48) നിര്യാതയായി. കുവൈറ്റിലെ ദാര്‍ അല്‍ ഷിഫാ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സാണ് ജോളി ജോസഫ്. സംസ്‌ക്കാരം പിന്നീട് നാട്ടില്‍.

എസ്എംസിഎ സാല്‍മിയ ഏരിയാ സെന്റ് തെരേസാ യൂണിറ്റ് അംഗമായ ജോളി ജോസഫിന്റെ നിര്യാണത്തില്‍ എസ് എം സി എ കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.