ഡെല്ലീഷ് വാമറ്റം മ്യൂസിക്കല്‍സ് ഒരുക്കിയ എത്രയും ദയയുള്ള മാതാവേ എന്ന ഗാനത്തിന് പ്രിയമേറുന്നു. ചുരുങ്ങിയ ദിനംകൊണ്ട് ദേവാലങ്ങളിലെ ഗായസംഘം ഗാനം ഏറ്റെടുത്ത് കഴിഞ്ഞു. ഗാനത്തിന്റെ രചനയും സംഗീതവും ഡെലീഷ് വാമറ്റം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
പ്രശസ്ത പിന്നണി ഗായിക ശ്വേതാ മോഹനും ഡാര്‍വിനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിന്റെ ഓര്‍ക്കസ്ട്രഷന്‍ നിര്‍വഹിച്ചിരിക്കുന്നത് സ്‌കറിയ ജേക്കബ് ആണ്.
ഗാനം ഗാനം കേള്‍ക്കാം.
.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26