യുഎഇയിൽ പ്രതിദിന കോവിഡ് രോഗികൾ മൂവായിരം കടന്നു; ആറ് മരണം

യുഎഇയിൽ പ്രതിദിന കോവിഡ് രോഗികൾ മൂവായിരം കടന്നു; ആറ് മരണം

അബുദാബി: യുഎഇയിൽ ഇന്ന് 3243 പേരിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകൾ 236,225 ആയി. 2195 പേർ രോഗ മുക്തി നേടിയതോടെ ആകെ രോഗമുക്തർ 210561 ആയി. ആറ് മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 717 ആയി. ആക്ടീവ് കേസുകൾ 24947.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.