സിറ്റി മാർത്തോമ ഇടവകയുടെ പുതുവത്സര ശുശ്രൂഷകൾ കുവൈറ്റ് എൻ ഇ സി കെ യിൽ വച്ച് നടന്നു

സിറ്റി മാർത്തോമ ഇടവകയുടെ പുതുവത്സര ശുശ്രൂഷകൾ കുവൈറ്റ് എൻ ഇ സി കെ യിൽ വച്ച് നടന്നു

കുവൈറ്റ് സിറ്റി: കുവൈറ്റ് മാർത്തോമ ഇടവകയുടെ പുതുവത്സര ശുശ്രൂഷകൾക്ക് ഫാ. പ്രേം ജോൺ പി. ജോർജ് മുഖ്യ കാർമ്മികത്വം വഹിച്ചു. തെലുങ്കാന ശാന്തിമന്ദിരം മാർത്തോമാ മിഷൻ വികാരിയാണ് ഫാ.പ്രേം ജോൺ പി ജോർജ്. വികാരി ഫാ. ഏ.റ്റി. സക്കറിയാ വചന സന്ദേശം നൽകി.


നൂറു കണക്കിന് ഇടവകാംഗങ്ങൾ ശുശ്രൂഷയിൽ പങ്കെടുത്തു. പുതുവത്സരദിനത്തിൽ അബ്ബാസിയാ ശ്ലോമോ ഹാളിൽ വച്ച് നടന്ന ശുശ്രൂഷകർക്കും ഫാ. പ്രേം ജോൺ പി ജോർജ് മുഖ്യകാർമ്മികത്വം വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.