മെഹ്ഫില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: അപേക്ഷ ക്ഷണിച്ചു

മെഹ്ഫില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: അപേക്ഷ ക്ഷണിച്ചു

ദുബായ്: ദുബായ് മെഹ്ഫില്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന മെഹ്ഫില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ - സീസണ്‍ 3-ലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. പൂര്‍ണമായും യു.എ.ഇയില്‍ ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിമുകള്‍ ആയിരിക്കണം അയക്കേണ്ടത്. എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി മാര്‍ച്ച് 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5490334 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.