സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന: ഒരു പവന് 46,520 രൂപയായി; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 600 രൂപ

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന: ഒരു പവന് 46,520 രൂപയായി; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. 120 രൂപ ഇന്ന് വിര്‍ധിച്ചത്. ഇതോടെ 46,520 രൂപയാണ് ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5815 രൂപയായി.

കഴിഞ്ഞ മാസം 18 ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് വില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 600 രൂപയാണ് വര്‍ധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.