യുഎഇയിൽ ഇന്ന് 3506 പേർക്ക് കോവിഡ്; ആറ് മരണം

യുഎഇയിൽ ഇന്ന് 3506 പേർക്ക് കോവിഡ്; ആറ് മരണം

അബുദാബി: യുഎഇയില്‍ 3506 പേരില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 263729 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 3746 പേർ രോഗമുക്തരായി. 235421 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. ആറ് മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 762 ആയി ഉയ‍ർന്നു. ആക്ടീവ് കേസുകള്‍‍ 27546. 162945 ആണ് പുതിയ ടെസ്റ്റുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.