ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ കാനഡ ചാപ്റ്റർ പുതിയ ഭരണസമിതി

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ കാനഡ ചാപ്റ്റർ പുതിയ ഭരണസമിതി

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ കാനഡ ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഷിബു കിഴക്കേകുറ്റ്നെ പ്രസിഡൻ്റായും വിൻസെൻ്റ് പാപ്പച്ചനെ സെക്രട്ടറിയായും ട്രഷററായി അനീഷ് മാരാമറ്റം വൈസ് പ്രസിഡൻ്റായി ബിജു കട്ടത്തറയെയും ഡേവിസ് ഫെർണാണ്ടസ്നെ ജോയിൻ്റ് സെക്രട്ടറിയായും ജിത്തു നായർനെ ജോയിൻ്റ് ട്രഷററായും സേതു വിദ്യാസാഗർ, കവിത കെ മേനോൻ എന്നിവരെ
ഡയറക്ടർ ബോർഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

കാനഡയിലെ മലയാളി മീഡിയയുമായ് ബന്ധപെട്ടു പ്രവർത്തിക്കുന്നവരെ കണ്ടുപിടിക്കുകയും അവരെ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ഈ സംഘാടനയേ കൂടുതൽ സജീവമായി നടത്തി കൊണ്ടു പോവുക എന്നതാണു ഉദ്ദേശിക്കുന്നതെന്നു പ്രസിഡൻ്റ് അറിയിച്ചു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.