ഇന്ന് യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3966; എട്ട് മരണം

ഇന്ന് യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3966; എട്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3966 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 168781 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. 3294 പേർ രോഗമുക്തരായി. എട്ട് പേരുടെ മരണവും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 25209 ആണ്. ആകെ കോവിഡ് കേസുകള്‍ 293052 ആണ്. ആകെ രോഗമുക്തർ 267024 ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.