യുഎഇയില്‍ ഇന്ന് 2730 പേരില്‍ കോവിഡ്; ഒൻപത് മരണം

യുഎഇയില്‍ ഇന്ന് 2730 പേരില്‍ കോവിഡ്; ഒൻപത് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2730 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തു. 4452 പേ‍ർ രോഗമുക്തരായി. ഒൻപത് പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. 24070 പേരാണ് ചികിത്സയിലുളളത്. 306339 പേരിലാണ് രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോ‍ർട്ട് ചെയ്തത്. 281410 പേർ രോഗമുക്തരാവുകയും ചെയ്തു. 859 ആണ് ആകെ മരണസംഖ്യ. 127572 ആണ് പുതിയ ടെസ്റ്റുകളുടെ എണ്ണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.