അബുദാബി: യുഎഇയില്‍ 3251 പേരിലാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 3860 പേർ രോഗമുക്തി നേടുകയും ചെയ്തു. 14 മരണവും റിപ്പോർട്ട് ചെയ്തു. 148574 ആണ് പുതിയ ടെസ്റ്റുകള്‍. രാജ്യത്തെ ആകെ മരണസംഖ്യ 902 ആയി. ആകെ കേസുകള്‍ 320126 ആണ്. 297040 ആണ് ആകെ രോഗമുക്തർ.
അതേസമയം സൗദിയില്‍ 327 പേരിലാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. 257 ആണ് രോഗമുക്തർ. നാല് പേരുടെ മരണവും രേഖപ്പെടുത്തി. 369575 ആണ് രാജ്യത്തെ ആകെ കോവിഡ് ബാധിതർ. 360954 ആണ് ആകെ രോഗമുക്തർ. 6393 പേരുടെ മരണവും രാജ്യത്ത് രേഖപ്പെടുത്തി. 2228 പേരാണ് ചികിത്സയിലുളളത്. ഇതില്‍ 385 പേരാണ് ഗുരുതരാവസ്ഥയിലുളളത്.
ബഹ്റിനില്‍ 702 പേരിലാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. 424 ആണ് രോഗമുക്തർ. മരണം റിപ്പോർട്ട് ചെയ്തില്ല. 100363 ആണ് ആകെ രോഗമുക്തർ. 377 പേരുടെ മരണവും രാജ്യത്ത് രേഖപ്പെടുത്തി. 5458 പേരാണ് ചികിത്സയിലുളളത്. ഇതില്‍ 37 പേരാണ് ഗുരുതരാവസ്ഥയിലുളളത്.
ഖത്തറില്‍ 398 പേർക്ക് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. 153 ആണ് രോഗമുക്തർ. ഒരു മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 146627 ആണ് ആകെ രോഗമുക്തർ. 250 പേരുടെ മരണവും രാജ്യത്ത് രേഖപ്പെടുത്തി. 6419 പേരാണ് ചികിത്സയിലുളളത്. ഇതില്‍ 546 പേരാണ് ഗുരുതരാവസ്ഥയിലുളളത്.
കുവെറ്റില്‍ 940 പേർക്ക് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. 456 ആണ് രോഗമുക്തർ. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.169190 ആണ് രാജ്യത്തെ ആകെ കോവിഡ് ബാധിതർ. 160554 ആണ് ആകെ രോഗമുക്തർ. 964 പേരുടെ മരണവും രാജ്യത്ത് രേഖപ്പെടുത്തി. 7672 പേരാണ് ചികിത്സയിലുളളത്. ഇതില്‍ 68 പേരാണ് ഗുരുതരാവസ്ഥയിലുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.