അബുദാബിയില്‍ സിനിമാ ശാലകള്‍ അടച്ചു; മാളുകളിൽ 40 ശതമാനം പേർ മാത്രം

അബുദാബിയില്‍ സിനിമാ ശാലകള്‍ അടച്ചു; മാളുകളിൽ 40 ശതമാനം പേർ മാത്രം

അബുദാബി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അബുദാബിയില്‍ സിനിമാശാലകള്‍ അടച്ചു. അതേസമയം ഉള്‍ക്കൊളളാവുന്നതിന്റെ 40 ശതമാനം എന്നുളള രീതിയിലായിരിക്കണം മാളുകളുടെ പ്രവർത്തനമെന്ന് അവർക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു.

റസ്റ്ററന്റുകളും കഫേകളും 60 ശതമാനമെന്നുളള രീതിയിലും, സ്പോർട്സ് ഹാളുകള്‍ 50 ശതമാനമെന്നുളള രീതിയിലുമായിരിക്കണം പ്രവർത്തിക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.