ദുബായ്: ഉല്ലാസനൗകയില്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കാതെ പാർട്ടി നടത്തിയവർക്ക് പിഴ ചുമത്തി ദുബായ് പോലീസ്. ശാരീരിക അകലം പാലിക്കാതെയും മാസ്ക് ഉള്‍പ്പടെയുളള പ്രതിരോധമുന്‍കരുതലുകള്‍ പാലിക്കാതെയുമാണ് അതിഥികള്‍ പാർട്ടിയില്‍ പങ്കെടുക്കുന്നത്.
50,000 ദിർഹമാണ് പിഴ ചുമത്തിയിട്ടുളളത്. നിയമലംഘനത്തിന്റെ വീഡിയോയും ദുബായ് പോലീസ് പുറത്തുവിട്ടു. ഉല്ലാസ നൗകയുടെ ലൈസന്‍സ് ഒരുമാസക്കാലത്തേക്ക് ദുബായ് ടൂറിസം വിഭാഗം സസ്പെന്റ് ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.