കെയിന്‍സ്: ഓസ്‌ട്രേലിയയിലെ കെയിന്‍സില്‍ താമസിക്കുന്ന എറണാകുളം സ്വദേശി നിധിന്‍ പോള്‍ നിര്യാതനായി. 37 വയസായിരുന്നു. എറണാകുളം മേക്കടമ്പ് സ്വദേശിയായ നിധിന്‍ കെയിന്‍സില്‍ ദി ദം ബിരിയാണി എന്ന പേരില്‍ ക്യാറ്ററിംഗ് സര്‍വീസ് നടത്തുകയായിരുന്നു. ഭാര്യ ഡയാന. രണ്ട് കുട്ടികളുണ്ട്. ന്യൂസിലാന്‍ഡില്‍ നിന്നും കെയിന്‍സിലേക്കു കുടിയേറിയതായിരുന്നു നിധിനും കുടുംബവും. കെയിന്‍സ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.