യുഎഇയില്‍ ഇന്ന് 3310 പേർക്ക് കോവിഡ്; 17 മരണം

യുഎഇയില്‍ ഇന്ന് 3310 പേർക്ക് കോവിഡ്; 17 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 165,796 പുതിയ ടെസ്റ്റുകള്‍. 3368 പേർ രോഗമുക്തരായി. 17 പേരുടെ മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. 332603 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. 313060 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 947 മരണം റിപ്പോർട്ട് ചെയ്തു. 18596 ആക്ടീവ് കേസുകള്‍. 27.2 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.