ചൊവ്വയുടെ മുദ്ര പാസ്പോർട്ടിലും പതിഞ്ഞു

ചൊവ്വയുടെ മുദ്ര പാസ്പോർട്ടിലും പതിഞ്ഞു

ദുബായ്: യുഎഇയുടെയും അറബ് മേഖലയുടെയും ബഹിരാകാശ സ്വപ്നങ്ങളെ ചൊവ്വയിലെത്തിച്ച ഹോപ് പ്രോബിന്റെ ചരിത്രനേട്ടം മായാത്ത മുദ്രയായി പാസ്പോ‍ർട്ടുകളിലും പതിഞ്ഞു.


ഇന്നലെ യുഎഇയുടെ വിവിധ വിമാനത്താവളങ്ങളിലെത്തിയവരുടെ പാസ്പോർട്ടിലാണ് ഹോപ് പ്രോബിന്റെ ചിത്രമുളള പ്രത്യേക മുദ്ര പതിഞ്ഞത്. "നിങ്ങള്‍ എമിറേറ്റ്സിലെത്തി, എമിറേറ്റ്സ് ചൊവ്വയിലേക്കുളള പ്രയാണത്തിലാണ് 09-02-2021" എന്നാണ് മുദ്രയില്‍ ആലേഖനം ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.