ബഹ്റിന്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ബഹ്റിനില്‍ പളളികള്‍ ഉള്‍പ്പടെയുളള ആരാധനാലയങ്ങള്‍ രണ്ടാഴ്ചക്കാലത്തേക്ക് താല്‍ക്കാലികമായി അടച്ചു.
വെള്ളിയാഴ്ച പ്രാർത്ഥനകളുടെയെല്ലാം തല്‍സമയ പ്രക്ഷേപണം തുടരും. നിയമകാര്യമന്ത്രാലയവും ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റും സംയുക്തമായാണ് ഇക്കാര്യമറിയിച്ചത്. നിയന്ത്രണങ്ങള്‍ നീട്ടണമോയെന്നുളളത് സാഹചര്യങ്ങള്‍ വിലയിരുത്തിയാകും തീരുമാനിക്കുകയെന്നും അധികൃതർ അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.