ലൂക്കൻ : ഡബ്ലിൻ ലൂക്കനിൽ താമസിക്കുന്ന കോട്ടയം ഒളശ സ്വദേശി ജിജോ ജോർജ്ജ്, സ്മിത ദമ്പതികളുടെ മകൻ ജെൻ ജിജോ (17) നിര്യാതനായി. ജെലിൻ , ജോവാനാ എന്നിവർ സഹോദരങ്ങളാണ്. ഒളശ സെൻ്റ് ആന്റണിസ് ഇടവക പൂങ്കശേരി കുടുംബാഗമാണ്.
വെള്ളിയാഴ്ച (21) രാവിലെ 11 മണിക്ക് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം എസ്കർ ലൊൺ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
Funeral Mass : Friday, 21st February 2025 at 10:00 AM
Divine Mercy Church, Lucan
Burial : Esker Lawn Cemetery (Immediately following the Funeral Mass)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.